ഗവ. എൽ. പി. എസ്സ്. മൂതല/അക്ഷരവൃക്ഷം/എന്റെ നാട്

14:32, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ നാട് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ നാട്

കളകളമൊഴുകും പുഴയും തോടും
കൊച്ചരുവികളും ഉള്ളൊരു നാട്
കാടും മേടും കാട്ടാറുകളും
നിറഞ്ഞൊഴുകുന്നൊരു നാടാണ്
പച്ചപുതച്ചൊരു വയലും സ്വർണ്ണ
നിറമുള്ള നെൽക്കതിരുകളും
ആഹ എത്റ സുന്ദരമാണെൻ നാട്
 

അനന്യ എസ്.എസ്
4 A ഗവ എൽ പി എസ്സ് മൂതല,കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത /