കൊളവല്ലൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/കരുതലിന്റെ കാലം
{{BoxTop1 | തലക്കെട്ട്= കരുതലിന്റെ കാലം | color= 2
കൊറോണാഎന്നൊരു
മഹാമാരികൊടിയ
ദുരന്തംപെയ്യുംമ്പോൾ
വിറങ്ങലിച്ചുകിടക്കുകയാണി
വിശ്വമാനവ കുലമാകെ
ഇതുവരെലോകം കണ്ടിട്ടില്ല
ഇതുപോലുള്ളൊരു ഭീകരത
പാരിൽ മരണ പായവിരിച്ചു
പെരുകുകയാണി പേമാരി
കരുതിയിരിക്കാം അകലം പാർത്തു
കരുത്തു ചോരത്തിത്തിരിനാൽ
ശുചിത്വമുള്ളൊരു മനസ് ചേർന്നാൽ
ശുഭദിനമണ്ണയുംവൈകാതെ
അധിനാഥ്
|
നാലാം തരാം c കൊളവല്ലൂർ എൽ പി സ്കൂൾ പാനൂർ ഉപജില്ല തലശ്ശേരി കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |