13:48, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 519719(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കണിക്കൊന്ന <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുറ്റത്തുണ്ടൊരു കൊന്നമരം
അഴകേറുന്നോരു കൊന്നമരം
കൊന്നമരത്തിൽ സ്വർണനിറത്തിൽ
നിറയെ പൂക്കൾ വിരിഞ്ഞല്ലോ
സൂര്യൻ ഉദിച്ചത് പോലെ എങ്ങും
ചില്ലയിൽ ആടി രസിച്ചല്ലോ
പൂമ്പാറ്റകളും ചെറു കുരുവികളും
പാറിപ്പാറി നടന്നല്ലോ
ഐശ്വര്യത്തിൻ സമൃദ്ധിയുടെയും
വിഷുവിൻ വരവറിയിച്ചല്ലോ