13:46, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13524(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ജീവൻ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇലകളില്ലെങ്കിലോ ജീവൻ ഇല്ല
ജലമതില്ലെങ്കിലോ ജീവൻ ഇല്ല
ഇവിടെയല്ലാതിവയൊന്നുമില്ല.
ലക്ഷവും കോടിയും ലക്ഷ്യമാക്കുന്നു നാം
ലളിതമായുള്ളൊരു കാര്യമോർക്കാൻ
ഇവ രണ്ടും ഇല്ലെങ്കിൽ ജന്മം ഇല്ല.