12:54, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simrajks(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മയിൽ | color= 2 <!-- 1 മുതൽ 5 വരെയുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ ദേശീയ പക്ഷിയാണ് മയിൽ. മയിലിനെ കണാൻ നല്ല ഭംഗിയാണ് . ആൺ മയിലിന് കൂടുതൽ പീലികൾ ഉണ്ടാവും,പെൺ മയിലിന് പീലികൾ ഉണ്ടാവില്ല.മയിലിന് പറക്കാൻ കഴിയും. നല്ല നീളമുള്ള കഴുത്തുണ്ട് , തലയിൽ കിരീടവും ഉണ്ട്.ഇവയുടെ പീലികൾ കാണാൻ നല്ല ഭംഗിയാണ്.ഇവയെ വീട്ടിൽ വളർത്താൻ പാടില്ല. മുട്ട വിരിഞ്ഞാണ് കുഞ്ഞുങ്ങൾ ഉണ്ടാവുന്നത് . മയിലിനെ എനിക്ക് നല്ല ഇഷ്ടമാണ് .