കണ്ണാലെ കാണാത്ത അണുവിനെ തടയുവാൻ
കൈകൾ കഴുകുക വീണ്ടും വീണ്ടും
ഹസ്തദാനം വേണ്ട ആശ്ലേഷണം വേണ്ട
പാലിക്കുക നമ്മൾ അകലം മാത്രം
യാത്രകൾ വേണ്ട സന്ദർശനം വേണ്ട
എല്ലാം ഒഴിവാക്കി വീട്ടിൽ ഇരിക്കു...
കണ്ണികൾ പൊട്ടിച്ച് എറിയാം നമുക്ക്
നല്ലൊരു നാളേക്ക് വേണ്ടി....
ബ്രേക്ക് ദ ചെയ്ൻ