11:32, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24044(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= സൂര്യൻ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അങ്ങകലെ ആകാശ ചെരുവിൽ
കൂടണയാൻ വെമ്പുന്ന കടൽ കാക്കകളും
മറ്റു പേരറിയാ പക്ഷികളും
ചെങ്കനലായ് രൂപം പൂണ്ട് പതിയെ
പടിഞ്ഞാറൻ ചക്രവാളത്തിലമാരൻ
വെമ്പുന്ന സൂര്യനെ നോക്കി നിൽക്കെ
അന്ധകാരം നിറയും കാഴ്ച
മറച്ചു എന്റെ നയനങ്ങളെ.