ജി എൽ പി എസ് ക​​ണ്ടത്തുവയൽ/അക്ഷരവൃക്ഷം/ വൈറസ്സ്

10:52, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Harishply (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ്സ് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്സ്


കൊറോണയെന്നൊരു മഹാമാരി
ലോകത്താകെ പടർന്നു പിടിച്ചു
റോഡുകളെല്ലാo വിജനമായി
കടകളെല്ലാം അടച്ചു പൂട്ടി
സംസ്ഥാനത്തെ സ്കൂളുകളെല്ലാം
പരീക്ഷയില്ലാതച്ചു പൂട്ടി
കുട്ടികളെല്ലാം കളിച്ചു തിമർത്തു
പരിസരമെല്ലാം വൃത്തിയാക്കി
വീട്ടിലങ്ങിനെ ലോക്കായി
 

ആയിഷ റൻഹ ബി
4. എ. ജി എൽ പി എസ് ക​​ണ്ടത്തുവയൽ
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത