മതിയാവോളം കൈ കഴുകാം നേരം മുഴുവൻ മുഖം മറക്കാം പ്രിയമുള്ളവരിൽ നിന്നകന്നീടാം ദിവസം മുഴുവൻ വീട്ടി ലിരിക്കാം പറയൂ നീ എന്നു പോയീടും