10:15, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33245(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ നല്ല മഴ
എന്തു നല്ല മഴ
തുള്ളി തുള്ളി പെയ്യും മഴ
ചെടികൾക്ക് വെള്ളം കിട്ടും മഴ
പക്ഷികൾക്ക് കുടിക്കാൻ മഴ
മീനുകൾക്ക് നീന്തി കുളിക്കാൻ മഴ
മനുഷ്യർക്ക് കുളിക്കാൻ മഴ
എല്ലാ ജീവികൾക്കും വേണം മഴ