09:43, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaseer(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൂട്ടുകാർ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂട്ടുകാർ
കൊറോണയെന്ന മഹാമാരിയാൽ
ഞാൻ വീട്ടിലിരിക്കവെ
ഒരുപാട് ചെടികൾ ഞാൻ നട്ടു
ചെടികൾ ഓരോന്നായി പൂവിട്ടപ്പോൾ
നിറയെ പൂമ്പാറ്റകളും കിളികളും പറന്നെത്തി
അവരെന്റെ കൂട്ടുകാരായി ..........
ചിന്മയ.മൂന്നാം ക്ലാസ്