മനുഷ്യൻ ദൈവമായി വാഴുന്ന കാലം എല്ലാം തികഞ്ഞവരായി ആടുന്ന കാലം മനുഷ്യൻ മനുഷ്യനെ കൊല്ലുന്ന കാലം പാപികൾ സുഖിച്ചു വാഴുന്ന കാലം ഒരുനാൾ കാലം കാലം മാറുന്നു അങ്ങനെ കൊറോണ എന്ന് കലികാലം എത്തി....