വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/പരിസ്ഥിതിയും ശുചിത്വവും
പരിസ്ഥിതിയും ശുചിത്വവും
ഒരു വ്യക്തിയ്ക്ക് പ്രധാനമായും വേണ്ട ശീലങ്ങളിൽ ഒന്നാണ് ശുചിത്വവും പരിസ്ഥിതി ശുചിത്വവും.തന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുപരി ആർഭാടങ്ങളിലേക്ക് മനുഷ്യൻ ശ്രദ്ധതിരിക്കുമ്പാഴുണ്ടാകുന്ന ഉപഭോഗാസക്തിയെ തൃപ്തിപ്പെടുത്താൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നു.നാം അങ്ങനെ ചെയ്യുന്നതിലൂടെ വലിയ വലിയ തിരിച്ചടികളാണ് നേരിടേണ്ടി വരുന്നത്.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |