കൊറോണയെ തുരത്തീടാം ഈ ലോകത്തീന്ന് ഓടിച്ചീടാം സോപ്പ്ഉം ഹാൻഡ് വാഷും ഉപയോഗിച്ചീടാൻ മടിച്ചിടല്ലേ. ഓ തിത്തി താര തിത്തി തേയ് തിത്തേയ് തക തെയ് തെയ് തോം അകലം പാലിച്ചിടേണം , ഹസ്തദാനം ഒഴിവാക്കാം വീട്ടിലിരുന്നു പ്രതിരോധിക്കാം. ഓ തിത്തി താര തിത്തി തേയ് തിത്തേയ് തക തെയ് തെയ് തോം കൈകൾ കൊണ്ട് കണ്ണും മൂക്കും വായും നമ്മൾ തൊടരുതേ മാസ്കുകൾ ഉപയോഗിച്ചു പ്രതിരോധിക്കാം . ഓ തിത്തി താര തിത്തി തേയ് തിത്തേയ് തക തെയ് തെയ് തോം
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത