എ.എൽ..പി എസ്. വാളക്കുളം/അക്ഷരവൃക്ഷം/പേടി

23:34, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19858 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പേടി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പേടി
ഞാനും ചേട്ടന്മാരും കൂടി പന്തു കളിക്കുകയായിരുന്നു. റോഡിലൂടെ കുറച്ച് പേർ ഓടുന്നു. പിന്നാലെ പോലീസും. ഞാനും ചേട്ടന്മാരും ഓടി. ഓടടാ......പോലീസ് വിളിച്ചു. പെട്ടി ഓട്ടോറിക്ഷയുടെ പുറകിൽ നിന്നവർക്ക് അടി കിട്ടി. കൊറോണയാണ്, പുറത്തിറങ്ങരുത്. പോലീസിന്റെ വാക്കു കേട്ട് ഞങ്ങൾ പേടിച്ച് പുറത്തങ്ങുന്നില്ല. ആരാണ് കൊറോണ? കള്ളനാണോ? എല്ലാവരും അതിനെ പേടിക്കുന്നു.
വിവേക് പി.വി
2B എ.എൽ..പി എസ്. വാളക്കുളം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ