23:14, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19664(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഴ | color= 2 }} <center> <poem> മഴ പെയ്തു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ പെയ്തു മഴ പെയ്തു
പുതുമഴ പെയ്തു
പുതുമഴ മണ്ണിനു -
കുളിരേകി
പൂക്കളും, കായ്കളും,
മരങ്ങളും പൂത്തുലഞ്ഞു
മഴ പെയ്തു മഴ പെയ്തു
പുതുമഴ പെയ്തു
പുതുമഴ മണ്ണിനു -
പുതുമണം പകർന്നു
മഴ പെയ്തു മഴ പെയ്തു
പുതുമഴ പെയ്തു