23:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muneermunnu(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന ഭീകരൻ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കണ്ണിൽ കാണ കുഞ്ഞു ഭീകരൻ
വ്യാപിപ്പിക്കും ലോകം മുഴുവൻ
നേരമില്ലാതോടും മർത്യൻ
നേരം കളയാൻ വഴിയില്ലാതായി
നാട്ടിൽ മുഴുവൻ കറങ്ങും നമ്മൾ
വീട്ടിലിരിപ്ത് പതിവായി
വ്യക്തി ശുചിത്വം പാലിച്ചീടാം
തുരത്തീടാം ഈ മഹാ മാരിയെ
സാമൂഹ്യ അകലം പാലിക്കുക വഴി
നാടുകടത്താമീ ഭീകരനെ
ഒറ്റകെട്ടായി നിൽക്കുക നമ്മൾ
അതിജീവിക്കുക കൊറോണയെ
മുഹമ്മദ് അദിനാൻ പി പി
ഒന്നാം തരം മുണ്ടേരി എൽ.പി സ്കുൾ കണ്ണുർ നോർത്ത് ഉപജില്ല കണ്ണുർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത