23:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33421(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കാവൽ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയാകും എൻ ഭൂമിയെ
അച്ഛനാകും എൻ മണ്ണിനെ
ഓമനിക്കും ഞാൻ എൻ ജീവനായ്
താരാട്ട് പാടി ലാളിച്ചിടും ഞാൻ
അമ്മയാം ഭൂമിയിലെ കിളികൾക്കും
അച്ഛനാം മണ്ണിലെ മൃഗങ്ങൾക്കും
സുന്ദരിയാം പ്രകൃതിയിലെ മരങ്ങൾക്കും
കാവലാകാം നമുക്കൊരുമിച്ചു
നോവിക്കില്ല ഞാൻ ഈ പ്രകൃതിയെ
കാവലാകാം ഒരുമയോടെ .