23:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19858(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വേനലവധി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മധ്യ വേനലവധിയായ്
മഹാമാരിയായ് പെയ്തിറങ്ങിയ
കൊരോണയും ഹാന്റയും.
മാനവരെ ഒന്നടങ്കം
തടവിലാക്കിയ അവധിയും
വെള്ളമില്ല ഭക്ഷണമില്ല,
പരസ്പരം കാണുന്നുമില്ല.
എന്നു തീരും എന്നു തീരും
ഈ മഹാമാരി.....!