23:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19858(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തളരില്ല ഞങ്ങൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കാംകൊറോണക്കെതിരെ
ഒത്തൊരുമിച്ച് ഒരുമയോടെ
കൊറോണയെനീഒരുചെറുജീവൻ മാത്രം
പോലിച്ചിടല്ലേവൻ ജീവനുകൾ
നിന്നെ പിഴുതെറിഞ്ഞു പ്രതിരോധിക്കും മനുഷ്യ ജീവ തുടിപ്പിനായ്
വീട്ടിലിരുന്ന് പ്രതിരോധിച്ച് നിന്നെ പിഴുതു മാറ്റും ഞങ്ങൾ