ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/ ചങ്ങാതിമാർ
ചങ്ങാതിമാർ
ഒരു കാട്ടിൽ മൂന്ന് ചങ്ങാതിമാർ ഉണ്ടായിരുന്നു .അവർ എന്നും നല്ല ചങ്ങാതിമാർ ആയിരുന്നു .ചങ്ങാതിമാരിൽ ഒരാളായ താറാവമ്മ മുട്ടയിട്ടു .ദിവസങ്ങൾ കഴിഞ്ഞപ്പോൾ മുട്ട വിരിഞ്ഞു .കുഞ്ഞുങ്ങൾ പുറത്തു വന്നു .കുഞ്ഞുങ്ങൾക്ക് തടാകത്തിൽ നീന്തണം എന്ന് ആഗ്രഹം പറഞ്ഞു .ഇത് കേട്ട താറാവമ്മ മക്കളെയും കൂട്ടി തടാകത്തിൽ നീന്താൻ തുടങ്ങി .താറാവമ്മയുടെ ചങ്ങാതിമാരായ മാന്‍പേടയും തുമ്പിയമ്മയുംനോക്കിനിന്നൂ
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |