22:53, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheejapp(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒറ്റക്കെട്ടായ് മൂന്നോട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സുഖമായി കഴിയും ഭുമിക്കുള്ളിൽ
നുഴഞ്ഞു കയറി വീരന്മാർ
ചെറുക്കാം അതിനെ പ്രതിരോധിക്കാം
ഭൂമിയിൽ നിന്ന് പുറത്താക്കാം
അകന്നിരിക്കാം കൈകൾ കഴുകാം
മാസ്കുധരിക്കാം സമൂഹഅകലം പാലിക്കാം
ഒറ്റക്കെട്ടായ് നില്ക്കാമെങ്കിൽ
എല്ലാം തോൽക്കും ഈ മണ്ണിൽ
നമ്മളായ് വരുത്തുന്നു
നമ്മളായ് ചെറുക്കുന്നു
മനുഷ്യൻ തന്നെ എല്ലാത്തിനും കാരണം
നിർദേശങ്ങൾ ഒന്നൊന്നായ്
പാലിച്ചീടാം നമ്മൾക്ക്
ഒറ്റക്കെട്ടായ് നിൽക്കാം
ഇതിനെ ഭൂമിയിൽ നിന്ന് പുറത്താക്കാം
[[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]