ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/അക്ഷരവൃക്ഷം/കൊറോണവൈറസ്

22:43, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13657 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണവൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണവൈറസ്
2019ലാണ് ആദ്യമായ് ഈ രോഗം കണ്ടെത്തിയത്. ചൈനയിൽ നിന്നാണ് ആദ്യമായ് കൊറോണ വൈറസ് ഉണ്ടായത്. കൊറോണ വൈറസ് മൃഗങ്ങളിൽ നിന്നാണ് മനുഷ്യരിലേക്ക് പകർന്നത്. പനി,ചുമ,ശ്വാസംമുട്ടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇത് പടരാതിക്കാൻ രാജ്യവ്യാപകമായ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഈ വൈറസ് തടയാൻ കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കഴുകണം.

{{BoxBottom1

പേര്= റിഹാൻ. ക്ലാസ്സ്= 1 B പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ജി. എം.യു.പി.എസ് കാട്ടാമ്പള്ളി സ്കൂൾ കോഡ്= 13657 ഉപജില്ല= പാപ്പിനിശ്ശേരി ജില്ല= കണ്ണൂർ തരം= ലേഖനം color= 3