ഉപ്പ് തുപ്പും കടൽ ചുഴിയിൽ അകപ്പെടുത്തും കടൽ കുട്ടികൾ കളിക്കും കടൽ തിരകൾ അടിക്കും കടൽ ശാന്തി നിറയും കടൽ കോപിച്ചാലോ ഭൂമിയെ വിഴുങ്ങും കടൽ.