നളന്ദ പബ്ളിക്ക് സ്ക്കൂൾ വെട്ടിയറ/അക്ഷരവൃക്ഷം/നമ്മൾ അതിജീവിക്കും

22:35, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalandavettiyara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മൾ അതിജീവിക്കും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മൾ അതിജീവിക്കും

തുരത്തണം തകർക്കണം ഈ മഹാമാരിയയെ
കരുതണം പൊരുത്തണം ഒരുമിച്ചു നിൽക്കണം
ജാതിയില്ല മതവുമില്ല കക്ഷിരാഷ്ട്രീയവുമില്ല
ഭാഷയില്ല വേഷമില്ല ദേശഭേദങ്ങളില്ല
അറിവുള്ളവർ പറയുന്നത് അനിസരിച്ചിടണം
പകരാതെ പടരാതെ നോക്കണം തുരത്തണം
തുരത്തണം തകർക്കണം ഈ മഹാമാരിയെ
പതറാതെ തളരാതെ ഒരുമിച്ച് നിൽക്കണം
ഒരുമിച്ചു നിൽക്കണം ഒരുമിച്ച് നിൽക്കണം.

Nidhi sree S.R.
1 A നളന്ദ പബ്ലിക് സ്കൂൾ വെട്ടിയറ, തിരുവനന്തപുരം, കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത