സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ

22:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ക്ഡൗൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക്ഡൗൺ

കൊറോണയെന്നൊരു ഭീകരൻ
നമ്മുടെ നാട്ടിലും വന്നല്ലോ
പ്രതിരോധിക്കാം നമുക്ക്
കൊറോണയെന്ന ഭീകരനെ
എല്ലാവരും ഭയന്ന് നിന്നപ്പോൾ
സർക്കാർ കൽപ്പിച്ചു രാജ്യ വിലക്ക്
കൈകൾ എപ്പോഴും കഴുകിടേണം
കൂട്ടം കൂടി നിൽക്കരുത്
ധരിക്കേണം ധരിക്കേണം മാസ്ക്
ധരിക്കേണം ധരിക്കേണം കയ്യുറയും
നന്മയ്ക്കുവേണ്ടി പോരാടുന്നു
നമ്മുടെ ആരോഗ്യ മേഖലകൾ
നീതിയ്ക്കുവേണ്ടി മുന്നിട്ടിറങ്ങി
നമ്മുടെ നീതി പാലകരും
സ്വന്തം ജീവൻ നോക്കിടാതെ പോരാടുന്നു
നമ്മുടെ സ്വന്തം സന്നദ്ധ പ്രവർത്തകർ
ദീപം തെളിച്ചും കൈകൾ അടിച്ചും
നന്ദി പറഞ്ഞും അവർക്കുവേണ്ടി
പ്രതിരോധിക്കാം പ്രതിരോധിക്കാം
അകലം പാലിച്ചു പ്രതിരോധിക്കാം

അമൃതേന്ദു ടി എം
6 B സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത