കൊറോണ എന്ന മഹാമാരി പെയ്തിറങ്ങി ഒരു ദിനം മൃർത്യു വരിച്ചു അനേകർ ഭീതി ഒഴിയാതെ ജനങ്ങൾ സമൂഹ സമ്പർക്കത്താൽ. വിട്ടെഴിയാതെ മഹാമാരി പുറത്തിറങ്ങിയാൽ ധരിക്കേണം മാസ്ക് കൈകൾ ഹാന്റ് വാഷ് ഉപയോഗം കഴുകിയിടുവിൻ എപ്പോയും ദേഹവും വസ്ത്രവും ശുചിത്വം അത്യാവശ്യം ജനങ്ങളേ വീട്ടിലിരിക്കുവിൻ കൊറോണയെ തടയാം നമ്മുക്ക് നമ്മുക്കൊന്നായ് കൈ കോർക്കാം