22:11, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35059wiki(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= താരകളേ.. <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാനത്തെത്താരകളെ ...
ആകാശ കന്യകളെ ...
ആലോലഗാനം പാടാൻ
അരികിൽ അണഞ്ഞീടാമോ
നോക്കുമ്പോൾ നാണം കൊണ്ടോ
മറയുന്നതു നിങ്ങൾ അഴകേ
മറയാതെ മിന്നുക നിങ്ങൾ
കണ്ണിന്നത് സുകൃതം തന്നെ