നമുക്കൊന്നിച്ചു കളിക്കണ്ടേ? നമുക്കൊന്നിച്ചു പഠിക്കേണ്ടേ? അതിനായി ഒന്നിച്ച് നേരിടാ കൊറോണ എന്ന മഹാമാരിയെ സന്തോഷത്തിനുവേണ്ടി നാടിൻറെ നന്മയ്ക്കുവേണ്ടി നമുക്കൊന്നിച്ചു നേരിടാം കൊറോണ എന്ന മഹാമാരിയെ