21:53, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13098(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്തിനീ സന്കടം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുററത്തു ഞാനുമെൻ ചേച്ചിയും
കളിച്ചിരിക്കും നേരം
വിങ്ങി വിങ്ങി പൊട്ടിയ മേഘങ്ങൾ
തൻ ദുഖമായി വീഴുന്നു
മേഘങ്ങൾ കരയുന്നു
ഒരുതുള്ളി കണ്ണീർ എൻ മുഖത്തൊന്നു ചുംബിച്ചു
ആ കണ്ണീർ മഴയായി
മുത്തുമണിവീഴും പോലെ
വീഴുമീ കണ്ണീരിനെന്തു ഭംഗി
എന്തേ ഇത്ര ദുഖമീ മേഘങ്ങൾക്ക്
SNEHA T V
X B