വർണ്ണ ചിറകുള്ള പൂമ്പാറ്റേ കുഞ്ഞി പൂമ്പാറ്റേ എന്നോടൊപ്പം പോരാമോ കുസൃതി പൂമ്പാറ്റേ ഒത്തിരി പൂക്കളിലണയാനോ പാറുവതതിവേഗം ഇത്തിരിനേരം നിൽക്കാമോ വർണ്ണ പൂമ്പാറ്റേ ഞങ്ങൾക്കിത്തിരി തേൻ തരുമോ തേനൂറും പൂമ്പാറ്റേ ...