ജി.എച്ച്.എസ്സ്.എരിമയൂർ/അക്ഷരവൃക്ഷം/സ്വപ്നം

21:42, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saiju (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=സ്വപ്നം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്വപ്നം

ചിതറിതെറിച്ച അക്ഷരങ്ങൾ
പോലെ സ്വപ്നങ്ങൾക്കും
കൊറോണയത്രേ
അതിനെതിരെ വാക്സി-
നൊന്നും ഇല്ലാത്തതാവാം
അവ മലയോളം
ഉയരുന്നതും
മഴയോളം ഭൂമിയിൽ
പതിയുന്നതും

ശ്രേയ s കുമാർ
10 ജി എച്ച് എസ് എരിമയൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത