ലോകത്തെല്ലാം നാശം വിതച്ചൊരു കൊറോണ എന്നൊരു ഭീകരൻ എന്നുടെ നാട്ടിലും വന്നല്ലോ എല്ലാരും ഭീതിയിലായല്ലോ അവനെ തുരത്താൻ നമ്മൾക്കെല്ലാം വീട്ടിൽത്തന്നെ ഇരിക്കാം