സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/അക്ഷരവൃക്ഷം/പുതിയ പേര്

21:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുതിയ പേര്

അറിയാതെ കേട്ടു ഞാൻ എങ്ങുനിന്നോ
ഒരാരവം, ഹൃദയം തകർന്നു സർവ്വം
മറുന്നു, ഞാൻ മരവിച്ചു, ഞാനതിൻ ഉത്ഭവം തേടിയലഞ്ഞു.
അറിയില്ല, അവ തീർത്തുമെനിക്കജ്ഞാനം
എന്നിരുന്നാലും അതിനു പേര് കിട്ടി
ഉച്ചത്തിൽ ഞാൻ വിളിച്ചു 'കൊറോണ '...

ആലിയ ഫാത്തിമ
3 സെന്റ് ജോസഫ്‍സ് എൽ പി എസ് ബാലരാമപുരം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത