സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. ആനിക്കാട്/അക്ഷരവൃക്ഷം/വെയിൽ ഏറ്റെടുത്ത അവധിക്കാലം

21:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വെയിൽ ഏറ്റെടുത്ത അവധിക്കാലം

കത്തിജ്വലിക്കുന്ന വെയിലിൽ
എങ്ങനെൻ അവധിക്കാലം?
എവിടെയെൻ അവധിക്കാലം?
തണലില്ലാത്ത ഭൂമിയിൽ
അവധിക്കാലമേ നീ എവിടെ?
ആസ്വാദനമേ നീ എങ്ങു?
നോക്കുന്ന നേരം തന്നെ
കണ്ണ് കലങ്ങുന്നു ഒരു നിമിഷം
നേത്ര നാഡികൾ വലിഞ്ഞു മുറുകുന്നു
കിടു കിടെ വിറച്ചു നിൽക്കുന്നു നാം
ഇത്ര വെയിലിൽ നാം
എങ്ങനെ ജീവിക്കും ഇനിയുള്ള കാലം
വരും തലമുറയ്ക്ക് തണലാകാൻ
തൈകളാൽ ഭൂമി സമൃദ്ധമാക്കാം
വെന്തു വെണ്ണിറാകാതിരിക്കാൻ
ഒരുമിച്ചു കൈകോർക്കാം മനസുകളെ
        

അഫ്ര അലി ആഷിൻ
8 സെന്റ് സെബാസ്ററ്യൻസ് ഹൈസ്കൂൾ ആനിക്കാട്
കല്ലൂർക്കാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത