ഗവ. യു. പി. എസ്. മണമ്പൂർ/അക്ഷരവൃക്ഷം/പൂക്കാലം

21:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42350 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂക്കാലം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂക്കാലം


പൂക്കാലം വന്നേ
പൂക്കൾ വിടർന്നേ
പൂമണം വീശാൻ
പൂങ്കാറ്റും വന്നേ
പാറിപ്പറക്കാൻ തുമ്പികളും
മൂളിപ്പറക്കാൻ വണ്ടുകളും
തേൻ നുകരാൻ ശലഭങ്ങളും
നാടിനെന്നും ആഘോഷമായി
എല്ലാരുമെല്ലാരും കൂടിയപ്പോൾ
പൂവനിയ്ക്കാകെ ഉല്ലാസമായി

സമയ എസ്സ്
2 ബി ഗവ: യുപിഎസ്സ് മണമ്പൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത