ഗവ.എച്ച്.എസ്. എസ്.പെരിനാട്./അക്ഷരവൃക്ഷം/കൊറോണയും വ്യക്തിശുചിത്വവും

21:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41060 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയും വ്യക്തിശുചിത്വവും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയും വ്യക്തിശുചിത്വവും

ഇന്ന് നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കൊറോണ എന്ന മാരകമായ രോഗമാണ് .മരുന്ന് പോലും ഇല്ലാത്ത ഈ മഹാമാരി തുടച്ചു നീക്കുവാൻ നാം വ്യക്തി ശുചിത്വം പാലിച്ചേ പറ്റു . പുറത്തു പോയി വരുന്ന നാം രോഗപ്രതിരോധത്തിനായ് കൈകൾ രണ്ടും സോപ്പു്പയോഗിച്ചു നല്ലതു പോലെ വൃത്തിയായി കഴുകണം .കഴിവതും വീടിനുള്ളിൽ തന്നെ ഇരിക്കണം . ഈ സമയത്തു പരിസ്ഥിതിസംരക്ഷണത്തിനായ് നമ്മൾ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും പച്ചക്കറിത്തോട്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യാം .ഉഷ്ണകാലത്തെ രോഗപ്രീതിരോധത്തിനായ് ധാരാളം വെള്ളം കുടിക്കണം .രണ്ടു പ്രളയത്തെ അതിജീവിച്ച നാം ഈ മഹാരോഗത്തെയും അതിജീവിക്കും .

ആരോമൽ രതീഷ്
8A ജി എച് എസ് എസ് പെരിനാട്
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം