ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/ഹായ് മഴ വരുന്നേ

21:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34044 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഹായ് മഴ വരുന്നേ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഹായ് മഴ വരുന്നേ

 മഴ വരുന്നേ മഴ വരുന്നേ
ഇടിയുംവെട്ടി കാറ്റുംവീശി മഴ വരുന്നേ
കുുഞ്ഞിക്കിളികൾകൂട്ടിലിരുന്നു പാട്ട്പാടുന്നു
കുുട്ടികളെല്ലാം കുുടയുംചൂടി പുറത്തിറങ്ങുന്നു
എന്തു നല്ലമഴ മഴ വരുന്നേ മഴ വരുന്നേ
 

റിദ ഫാത്തിമ
2 C ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത