ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/*എന്റെ മരം*

20:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34044 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= *എന്റെ മരം* <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
*എന്റെ മരം*

തണലാണ് ഞാൻ
കുളിരാണ് ഞാൻ
പഴമാണ് ഞാൻ
വായുവാണ് ഞാൻ
വീടാണ് ഞാൻ
കൂടാണ് ഞാൻ
വെട്ടല്ലെ വെട്ടല്ലെ
എന്നെ നിങ്ങൾ
വെട്ടല്ലെ എന്നെ
നിങ്ങൾ
നട്ടു പിടിപ്പൂ എന്നെ നിങ്ങൾ
നട്ടുപിടിപ്പൂ
എന്നെ നിങ്ങൾ
 

ഗോവിന്ദ്
2 D ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത