സെന്റ്. റീത്താസ് എച്ച്.എസ്. പൊന്നുരുന്നി/അക്ഷരവൃക്ഷം/പട്ടിക്കുട്ടനും കോഴിയമ്മയും-കഥ

20:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കഥ-പട്ടിക്കുട്ടനും കോഴിയമ്മയും

പട്ടിക്കുട്ടനും കോഴിയമ്മയും കഥ കൂട്ടുകാരെ ഞാൻ ഒരു കഥ നിങ്ങളോട് ഒരു കഥ പറയാം. ഒരിടത്ത് ഒരു വീട്ടിൽ ഒരു പട്ടിക്കുട്ടനും അതിനടുത്ത് ഒരു പിടക്കോഴിയും ഉണ്ടായിരുന്നു. ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട് കോഴിയമ്മയെ പുറത്തേയ്ക്കൊന്നും കണ്ടില്ല. അതിനാൽ പട്ടിക്കുട്ടൻ അന്വേഷിച്ച് ചെന്നു. കോഴിയമ്മ കൂട്ടിൽ അടയിരിക്കുകയായിരുന്നു. "എന്താണ് കോഴിയമ്മയെ കാണാഞ്ഞത് ?” പട്ടിക്കുട്ടി ചോദിച്ചു അവൾ മറുപടി പറഞ്ഞു: " കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് വന്നാൽ നിനക്ക് ഞാൻ കളിക്കുവാൻ എന്റെ കുഞ്ഞുങ്ങളെ തരാം.” പട്ടിക്കുട്ടൻ പോയി. ഒരാഴ്ച്ച കഴിഞ്ഞ് പട്ടിക്കുട്ടൻ വീണ്ടും വന്നു.അപ്പോൾ കോഴിയമ്മ കുറേ കുഞ്ഞുങ്ങളിമായി വന്നു. അവന് സന്തോഷമായി. അവർ വളരെകാലം കളിച്ചു വളർന്നു.

ജോആൻ പീറ്റർ
9 B സെന്റ്. റീത്താസ് എച്ച്.എസ്. പൊന്നുരുന്നി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ