ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ.
ലോക്ക് ഡൗൺ.
ഒരു നാൾ ചൈനയിൽ ഒരു കൊറോണ. പമ്മിപ്പമ്മി ഒരാളിൽ കയറി. ഒരാളിൽ നിന്നതു പലരിലുമായി. പാറിപ്പറന്ന് എല്ലായിടത്തും. കൊറോണയെന്നൊരു- രോഗം കാരണം, ഞങ്ങളിതാ കഷ്ടപ്പെടുന്നു. ഒരു നാൾ പറഞ്ഞു മഖ്യമന്ത്രി സുരക്ഷയ്ക്കായി ലോക്ക്ഡൗൺ.
|