മഞ്ഞപ്പൂവണിഞ്ഞുണർന്നു പ്രകൃതി മനസ്സുനിറഞ്ഞു വിഷുവെത്തി മലയാളനാട്ടിൽ കർഷക തൃപ്തിയുണർത്തി. മേടം പിറന്നു നവധനു ചൂടിയ തങ്ക നിറം പോൽ തൊടിയിലെങ്ങും കൊന്നകൾ പൂത്തു മണ്ണറിഞ്ഞവൻ തൻ വിളവിൻ നാളുകൾ നിറഞ്ഞു.......... ചുറ്റിനും പൂക്കണിയായി....