സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/അക്ഷരവൃക്ഷം/പെയ്മാരി
കേരള മോഡൽ
ലോകത്തെ നടുക്കം കൊള്ളിച്ച പെയ്മാരി ആണ് 2018 ലെ വെള്ളപൊക്കം.അത് കേരളത്തെ ആകെ നശിപ്പിച്ചു.ലക്ഷകണക്കിന് മനുഷ്യരെ കൊന്നുത്തള്ളിയ
വെള്ളപൊക്കം.അതിന് ശേഷം വീണ്ടും വന്നു നിപയെന്ന രൂപത്തിൽ.അത് പരത്തിയതൊ നമ്മുടെ പാവം വൗവ്വാൽ.ആ വിഭക്തിയും നമ്മൾ അതിജീവിച്ചു.പിന്നീട് 2019 ലും വന്ന വെള്ളപൊക്കത്തിലും നമ്മുടെ കേരളീയരെ കൊണ്ടുപോയി.ജാതിയുടെയും മതത്തിന്റെയും വേർതിരിവില്ലാതെ അപ്പോൾ രക്ഷിക്കാനെത്തിയവരായിരുന്നു കടലിന്റ്റ മക്കൾ.ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ലുന്ന കേരളീയർ ഒരു വെള്ളപൊക്കം വന്നപ്പോൾ വലിയവനെന്നോ ചെറിയവനന്നോ നോക്കാതെ ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിച്ചു. |