20:00, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kodavilakam44507(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കാണാകണ്മണി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജഗത്തേയും ജഡത്തെയും ഒരുപോലെ
വരിഞ്ഞു മുറുക്കുന്ന ഒരു കീടമാണി കൊറോണ
കാണാമറയാതിരുന്നിട്ട് നമ്മളെ
കൊഞ്ഞനം കുത്തുന്ന കീടം കൊറോണ
മനുഷ്യന്റെ ശ്വാസകോശത്തിലേറിയിട്ട്
അവനെ അവശനാക്കിടുമാ കൊറോണ
ശ്വാസമെടുക്കുവാൻ പോലും അനുവദിക്കാത്തവൻ പ്രാണനെയിം കൊണ്ട് പോകും കൊറോണ
സോപ്പിട്ടവെള്ളവും, സാനിറ്ററൈസറും കണ്ടാൽ
കണ്ടം വഴി ചാടി ഓടും കൊറോണ
മുഖാമുഖം നോക്കി മിണ്ടാൻ കഴിയാതെ നമ്മെ
അകറ്റിനിർത്തിയ ശുംഭൻ കൊറോണ
ലഹരിയിൽ ആറാടി നടന്ന മനുഷ്യനെ
കുടുമ്പത്തിരിക്കാൻ പഠിപ്പിച്ച കൊറോണ
ബ്രേക് ദ ചെയിൻ എന്ന മുദ്രാവാക്യത്തെ
മുറുകെ പിടിച്ചാൽ ഓടിക്കാം കൊറോണയെ.