പുഴയെ തേടി നാം അലഞ്ഞു ജല ക്ഷാമം നാം അറിഞ്ഞു കുടി വെള്ളമില്ലാതെ നാം വലഞ്ഞു അവസാനം പുഴ നമ്മെ തേടി വീട്ടുപടിക്കലും എത്തി ഒടുവിൽ വീടിനെയും വിഴുങ്ങി പുഴ തിരിച്ചു പോയി നാം പ്രകൃതിയെ സ്നേഹിച്ചു തുടങ്ങി.