പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/പോരാട്ടം

19:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pallithurahsspallithura (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പോരാട്ടം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോരാട്ടം


ലോകം നീ ഒരുക്കിയ കണ്ണീർ പുഴയിൽ മുങ്ങി താഴുമ്പോഴും

ഭൂമിയിൽ നീപ്രകമ്പനങ്ങൾ സൃഷ്ടിക്കുമ്പോഴും ഒന്ന് ഓർക്കുക

 നിൻ മഹാവലയത്തിൽ നിന്ന് ഞങ്ങളെ കാക്കുവാൻ മാലാഖമാരുണ്ട് വറ്റിവരണ്ട ഭൂമിയിൽ ഉറവ പൊട്ടിയ

 കുഞ്ഞരുവിയായ് കത്തിയമർന്ന

 കാട്ടിലെതളിരിട്ട പൊൻവസന്തമായ്

 അവരുണ്ട് സാന്ത്വനത്തിൻ മാലാഖമാർ ലോകത്തെ വിഴുങ്ങാൻ നീ തയ്യാറെടുക്കുമ്പോഴും നിന്നെയമർത്താനുള്ള
തീ ജ്വാലയുടെ മുൻ
ഒരുക്കത്തിനായ്

മനുഷ്യകുലർ തൻ പോരാട്ടം വെറുതെയാകില്ല ഒറ്റക്കെട്ടായി കരളുറച്ച മനുഷ്യരുടെ മുന്നിലാണ് നിൻ പോരാട്ടമെന്ന് ഓർക്കുക നീ മഹാമാരിയേ


 

Fathima
9D PALLITHURA HSS
Kaniyapuram ഉപജില്ല
Thiruvananthapuram
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത