19:35, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26001(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=എന്റെ അവധിക്കാലം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അങ്ങനെയൊരു അവധിക്കാലം
ആർത്തുല്ലസിച്ചു നടക്കേണ്ട സമയം
അപ്പോൾ അതാ വരുന്നു
കൊറോണ എന്ന മഹാവ്യാധി
വീട്ടിലിരിക്കാം അച്ഛൻ അമ്മ
ചേച്ചി ചേട്ടൻ എന്നിവരോടൊപ്പം
ഒരുമിച്ചിരിക്കാൻ കിട്ടിയ അവസരം
കളിയായി ചിരിയായി
കഥയായി കവിതകളായി
അങ്ങനെയങ്ങനെ ഓരോ ദിനവും
പ്രളയം നിപ്പ ഇതാ ഇപ്പോൾ കൊറോണയും
ഇതും നമ്മൾ അതിജീവിക്കും
നമ്മൾ കേരളീയരാണ്
വ്യക്തി ശുചിത്വം പാലിക്കാം
തുരുത്താം നമ്മുക്കീ കൊറോണയേയും