കൊറോണയാണെന്റെ ദുഃഖം കോവിഡാണെന്റെ ദുഃഖം പുറത്തിറങ്ങാനോ വയ്യ സാധനം വാങ്ങാൻ പണവുമില്ല ആരാധനാലയങ്ങളൊന്നുമില്ല സ്കൂളുകൾ കോളേജുകൾ ഒന്നുമില്ല ബസുകൾ വിമാനങ്ങളെങ്ങുമില്ല ട്രെയിൻ സവാരിയോ നിർത്തിവച്ചു ഇതെന്തൊരു ദുരന്തം ഇതെന്തൊരു വിധി കോവിഡാണെന്റെ ദുഃഖം കൊറോണയാണെന്റെ ദുഃഖം