പ്രളയം വന്നു പ്രതിരോധിച്ചു നമ്മൾ നിപ്പ വന്നു അതിജീവിച്ചു നാം കോവിഡ് വന്നു കൈകോർത്തു നീങ്ങുന്നു നാം ഇത് കേരള മണ്ണ് സഹവർത്തിത്വത്തിന്റെ നാട് ചരിത്രവീഥിയിൽ അടിപതറാതെ നീങ്ങുന്നു നാം