19:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44034(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= മഴയും മഞ്ഞും | color= 3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്നു ഞാൻ കാണും
എൻ്റെ കൂട്ടുകാരെ
ഇനിയെന്നു ഞാൻ കാണും
എൻ ഗുരുക്കന്മാരെ
ആശിച്ചു പോയി ഞാൻ
എൻ്റെ വിദ്യാലയത്തിൻ്റെ
ആരവം കേൾക്കുന്ന മൈതാനവും
അവധി ആഘാഷിക്കുവാനാഗ്രഹിച്ചെങ്കിലും
കൂട്ടുകാരില്ലാതെ എങ്ങനെ?